Surprise Me!

ടെസ്റ്റില്‍ റണ്‍മഴ പെയ്യിച്ച് ന്യൂസിലാന്‍ഡ് | Oneindia Malayalam

2019-03-02 181 Dailymotion

Kane Williamson hits double ton as New Zealand post record total against Bangladesh in first Test<br />ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍മഴ പെയ്യിച്ച് ന്യൂസിലാന്‍ഡ്. ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറികളുമെല്ലാം പിറന്ന കളിയില്‍ 715 റണ്‍സാണ് കിവികള്‍ വാരിക്കൂട്ടിയത്. കളിയില്‍ പിടിമുറുക്കി ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ജയമാണ് ഇപ്പോള്‍ സ്വപ്‌നം കാണുന്നത്.<br /><br />

Buy Now on CodeCanyon